അളിയാ സുമോ..നീ ഇവിടെ ഈ ബൂലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ട ആളല്ലാ ട്ടോ..ഇത്രക്കും വലിയ ഒരു സംഭവമാണ് നീ എന്ന് ഞാന്‍ കരുതിയാതെ ഇല്ല. അത്രക്കും ഇഷ്ടായി ട്ടോ വര. ഇതൊക്കെ ഇത്രേം കാലം എവിടായിരുന്നു..? ഇനീം വരക്കണം ട്ടോ. അഭിനന്ദനങ്ങള്‍ ..ആശംസകള്‍..
നന്നായിട്ടുണ്ട് ട്ടോ എല്ലാ ചിത്രങ്ങളും. ആദ്യത്തെ ചിത്രം കാണുന്നവരുടെ ഭാവനയ്ക്കനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ ചമയ്ക്കാൻ കഴിയുന്നതാണ്. ആ പഴങ്ങളെ സാമൂഹ്യബോധമില്ലാത്ത ജനങ്ങളായും, കത്തിയെ അവരെ നെടുകെ കീറി മുറിക്കാനുള്ള ആശയമായും നമുക്ക് കാണാം. വരയിൽ കൂടുതൽ ശ്രദ്ധിക്കുക. ആശംസകൾ.
Dear Sumesh, Hearty Congrats For This Visual Treat ! Best Of Luck For Your New Blog Of Paintings! You have art in your fingers and imagination in your heart.Paint world with the beautiful colours of the rainbow! Do You Know,Sumesh Vasu,drawings speak more than words. Be grateful to God For being so gifted. Sasneham, Anu
പ്രിയപ്പെട്ട സുമേഷ് , കഥ വളരെ മനോഹരമായിരിക്കുന്നു..കഥയും വരച്ച ചിത്രങ്ങളും ..! എല്ലാ ചിത്രങ്ങളും കൊള്ളാം..,എങ്കിലും എനിക്ക് ഏറെ ഇഷ്ട്ടപെട്ടത് വയലിന് വായിക്കുന്ന പെണ്‍കുട്ടിയാണ്..ഓരോ ചിത്രങ്ങളും ഓരോ പോസ്റ്റായിട്ടു ചെയ്യ്താല്‍ നന്നായിരിക്കും ..! >ഇനിയും നല്ല നല്ല കഥകള്‍,ചിത്രങ്ങള്ഉണ്ടാവട്ടെ.......എന്ന് ആശംസിക്കുന്നു ....
Hello from France I am very happy to welcome you! Your blog has been accepted in ASIA INDIA a minute! We ask you to follow the blog "Directory" Following our blog will gives you twice as many possibilities of visits to your blog! Thank you for your understanding. On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country. Invite your friends to join us in the "directory"! The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking, photography and poetry. So you will be able to find in different countries other people with passions similar to your ones. We are fortunate to be on the Blogspot platform that offers the opportunity to speak to the world. The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog! You are in some way the Ambassador of this blog in your Country. This is not a personal blog, I created it for all to enjoy. SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants. So, during your next comments with your friends, ask them to come in the 'Directory' by writing in your comments: *** I am in the directory come join me! *** You want this directory to become more important? Help me to make it grow up! Your blog is in the list MALAYSIA and I hope this list will grow very quickly Regards Chris We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends. http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif http://nsm05.casimages.com/img/2012/03/19/120319072128505749603643.gif http://nsm05.casimages.com/img/2012/03/24/1203240217091250289621842.png http://nsm05.casimages.com/img/2012/03/28/120328020518505749640557.gif http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif
If you want me to know the blog of your friends, send me their urls which allows a special badge in the list of your country I see that you know many people in your country, you can try to get them in the directory? WE ASK YOU TO FOLLOW OUR BLOG "DIRECTORY"
ഓരോ വരകള്‍ ഓരോ പോസ്റ്റ് ആകിയിടൂ...അപ്പോള്‍ ഓരോ ചിത്രങ്ങളും കൂടുതല്‍ ജനകീയമാവും കൂടെ ഓരോ ചിത്രത്തിനും അനുയോജ്യമായ കമന്റും കിട്ടും..............ഭാവുകങ്ങള്‍ !
കൊള്ളാമല്ലോ.
ReplyDeleteനന്നായിട്ടുണ്ട് വാസു ചേട്ടാ
ReplyDeleteഗുഡ് വര്‍ക്ക് സുമേഷ് ഭായ്...
ReplyDeleteനന്നായിട്ടുണ്ട് സുമേഷ്.
ReplyDeleteഏറ്റവും ഇഷ്ടമായത് അവസാനചിത്രമാണ്.
പിന്നെ, ചിത്രങ്ങള്‍ അല്പംകൂടി വലിപ്പംകൂട്ടി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.
ഇനി ചെയ്യുമ്പോള്‍ ഓരോ ചിത്രമായി പോസ്റ്റ് ചെയ്യുക.
അതാവുമ്പോള്‍ ഓരോന്നായി ശ്രദ്ധിച്ചുപോകാം.
കലക്കി ട്ടാ .. സുമേഷേ ..
ReplyDeleteഉറങ്ങി കിടക്കുന്ന വിവിധ വാസനകള്‍ അങ്ങിനെ ഒന്നൊന്നായ് പുറത്തു ചാടട്ടെ !!!
ആശംസകള്‍
അളിയാ സുമോ..നീ ഇവിടെ ഈ ബൂലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ട ആളല്ലാ ട്ടോ..ഇത്രക്കും വലിയ ഒരു സംഭവമാണ് നീ എന്ന് ഞാന്‍ കരുതിയാതെ ഇല്ല. അത്രക്കും ഇഷ്ടായി ട്ടോ വര. ഇതൊക്കെ ഇത്രേം കാലം എവിടായിരുന്നു..? ഇനീം വരക്കണം ട്ടോ. അഭിനന്ദനങ്ങള്‍ ..ആശംസകള്‍..
ReplyDeleteഅതിമനോഹരം സുമേഷ്. ഇത്തരം ചിത്രങ്ങള്‍ ഇനിയും ഞങ്ങളുമായി പങ്കുവെക്കുക.
ReplyDelete@ ശ്രീ
ReplyDelete@ പൈമ
@ മലർവാടി
@ സോണി
@ വേണുചേട്ടൻ
@ പ്രവീൺ
@ പ്രദീപ് ഭായ്
എല്ലാവർക്കൂടെ പെരുത്ത് നന്ദി ഈ പ്രോത്സാഹനങ്ങൾക്ക്. അഭിപ്രായം സ്വീകരിച്ചേ സോണി ചേച്ചീ.
കൊള്ളാമല്ലോ സുമേഷേ!!!!!
ReplyDeleteകടുപ്പമുള്ള വര്‍ണ്ണങ്ങളാണ് കൂടുതല്‍ പ്രിയം അല്ലേ? :)
അഭിനന്ദനങ്ങള്‍!
(മീഡിയം ഏതാണ് എന്നുകൂടി ലേബലില്‍ ചേര്‍ക്കണം. വാട്ടര്‍ കളര്‍, ഓയില്‍, അക്രിലിക്.......തുടങ്ങി.)
നല്ല വരകൾ
ReplyDeleteഇവ ഒരോന്ന് ഓരൊ പോസ്റ്റുകൾ ആക്കി കൂടെ
ഹോ.. സംഗതി ഗമണ്ടനായീട്ടാ....
ReplyDeleteഇതൊക്കെ പൊടി തട്ടിയെടുക്കാന്‍ പ്രവാസിയാകേണ്ടി വ്ന്നൂന്ന് വന്നാല്‍ ച്ചിരി കഷ്ടാണേയ്....
ആ ഓരോന്നിനും ഓരോ ടൈമുണ്ടെന്നല്ലേ...
ബട്ട് ഇനി വര നിര്‍ത്തരുത്....
അപ്പൊ ഇനി അടുത്ത വര വരും വരേക്കും നമോവാകം...
സുമേഷേ.. നന്നായിട്ടുണ്ട്... ഓരോന്നും ഓരോ പോസ്റ്റാക്കുകയായിരുന്നു കൂടുതൽ നല്ലത് ... വീണ്ടും വരയ്ക്കുക ... അഭിനന്ദനങ്ങൾ ...
ReplyDeleteവളരെ നന്നായിട്ടുണ്ട്. വരക്കാന്‍ സമയം കിട്ടുന്നുണ്ടെങ്കില്‍ വരയില്‍ കുറച്ചു കൂടി കോണ്സെന്ട്രെയ്റ്റ് ചെയ്യുക. അഭിനന്ദനങ്ങള്‍
ReplyDeletenalla vara aaSamshakaL!
ReplyDeletenalla vara aaSamshakaL!
ReplyDeleteനന്നായിട്ടുണ്ട് ട്ടോ എല്ലാ ചിത്രങ്ങളും. ആദ്യത്തെ ചിത്രം കാണുന്നവരുടെ ഭാവനയ്ക്കനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ ചമയ്ക്കാൻ കഴിയുന്നതാണ്. ആ പഴങ്ങളെ സാമൂഹ്യബോധമില്ലാത്ത ജനങ്ങളായും, കത്തിയെ അവരെ നെടുകെ കീറി മുറിക്കാനുള്ള ആശയമായും നമുക്ക് കാണാം. വരയിൽ കൂടുതൽ ശ്രദ്ധിക്കുക. ആശംസകൾ.
ReplyDeleteനല്ല പടങ്ങള്‍ ആണല്ലോ..അപ്പോള്‍ വരയും നന്ന് വരിയും നന്ന് അതെന്നെ ...
ReplyDeleteThese all done in Computer SUmesh??
ReplyDeleteNo.... കഷ്ടപ്പെട്ട് ബുദ്ദിമുട്ടി വരച്ച് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്തതാ
Deleteനന്നായിട്ടുണ്ട് സുമേഷ്...
ReplyDeleteകൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
@ ജോസലൈറ്റ്
ReplyDelete@ ഷാജു
@ മെഹദ്
@ ബജുഭായ്
@ ആരിഫ്ക്ക
@ മുഹമ്മെദ് കുഞ്ഞി
@ മനേഷ്
@ ആചാര്യൻ
@ കാട്ടു കുറിഞ്ഞി
@ മുബി
കണ്ടതിനും പ്രോത്സാഹനങ്ങൾക്കും ഒക്കെ നന്ദി രേഖപ്പെടുത്തുന്നു....
വളരെ നന്നായിട്ടുണ്ട് ..പ്രകൃതിയെ നോക്കി വരയ്ക്കുന്നതിനോപ്പം സ്വന്തം ആശയങ്ങളും ഭാവനകളും കൂടി വരയില്‍ കൊണ്ടുവരൂ ..
DeleteThe arts are looking so nice and you are a talented person...congrats sumesh
ReplyDeleteതുടർന്നും വരക്കൂ.. നന്നായിട്ടുണ്ട്.. !!
ReplyDeleteall the best dear..
ReplyDeleteDear Sumesh,
ReplyDeleteHearty Congrats For This Visual Treat !
Best Of Luck For Your New Blog Of Paintings!
You have art in your fingers and imagination in your heart.Paint world with the beautiful colours of the rainbow!
Do You Know,Sumesh Vasu,drawings speak more than words.
Be grateful to God For being so gifted.
Sasneham,
Anu
കൊള്ളാം...പെന്‍സില്‍ സ്കെച്ചുകളില്‍ ഒരു കൈ നോക്കാമായിരുന്നു... ആശംസകള്‍..വീണ്ടും വരാം...ബൈ..
ReplyDelete@ രമേശ്ജി
ReplyDelete@ മൊഹി
@ ആയിരങ്ങളിൽ ഒരുവൻ
@ ജെഫു
@ അനുപമ
@ അഖി
എല്ലാവർക്കൂടെ വല്യ നന്ദി അറിയിക്കുന്നു.
പ്രിയപ്പെട്ട സുമേഷ് ,
ReplyDeleteകഥ വളരെ മനോഹരമായിരിക്കുന്നു..കഥയും വരച്ച ചിത്രങ്ങളും ..! എല്ലാ ചിത്രങ്ങളും കൊള്ളാം..,എങ്കിലും
എനിക്ക് ഏറെ ഇഷ്ട്ടപെട്ടത് വയലിന് വായിക്കുന്ന പെണ്‍കുട്ടിയാണ്..ഓരോ ചിത്രങ്ങളും ഓരോ പോസ്റ്റായിട്ടു ചെയ്യ്താല്‍ നന്നായിരിക്കും ..!
>ഇനിയും നല്ല നല്ല കഥകള്‍,ചിത്രങ്ങള്ഉണ്ടാവട്ടെ.......എന്ന് ആശംസിക്കുന്നു ....
കൊള്ളാല്ലോ... അപ്പൊ ആളൊരു വരയനാണല്ലെ...!
ReplyDeleteവരയുക.. വളരുക..ആശംസകള്‍ സുമേഷ്...:)
മനോഹരം ഡിയര്‍
ReplyDeleteകൂടുതല്‍ കഴിവുകള്‍ ഉണ്ടാവട്ടെ
നന്മകള് നേരുന്നു
ഇതുമുണ്ടല്ലേ,, വളരെ സന്തോഷം
ReplyDeleteസംഭവം കളര്‍ ആയിട്ടുണ്ട് ...
ReplyDelete@ രാജേഷ്,
ReplyDelete@ ഇഷാക്ക് ഭായ്
@ റഷീദ്
@ ഒഎബി
@ കേദാരം
നന്ദി ഈ നല്ല അഭിപ്രായങ്ങൾക്ക്
Super sumesh... Kollam kalakkan..!!!!!!!!
ReplyDeletesuperrrrrrrrrrrrrrrrrrrrrrr ....അതിഗംഭീരം
ReplyDeleteHey you are talented!
ReplyDeleteവളരെ മനോഹരം. എല്ലാം നന്നായി. മണ്ണെണ്ണ വിളക്ക് വല്ലാതെ ആകര്‍ഷിച്ചു .. അഭിനന്ദനങ്ങള്‍
ReplyDeleteനമ്മളൊരു ജാതിയാ,നല്ല വര
ReplyDeleteVery good!! keep going...........
ReplyDeletehttp://vara-veena.blogspot.in/
നന്നായിടുണ്ട്...ചിലതൊക്കെ മനോഹരം എന്ന് പറയാതെ വയ്യ...ആശംസകള്‍...
ReplyDeleteഎന്റെ ഒരു ചിത്രം വരച്ചു തരാമോ?
ReplyDeleteപ്രൊഫൈലില്‍ കൊടുക്കാനാ.
Very well done, keep it up.
ReplyDeleteYes, you have talent in this too,
cultivate it. All the Best.
Philip Ariel
nannayitundu sumesh ,eniyum orupad varakku
ReplyDeleteഅപ്പൊ നല്ലൊരു വരക്കാരനും കൂടിയാണല്ലേ ! വളരെ നന്നായിരിക്കുന്നു വാസൂ
ReplyDeleteപഴയ ഹോബിയെ പൊടിത്തട്ടിയെടുത്തത് നന്നായി.
ReplyDeleteനല്ല ചിത്രങ്ങൾ. ഇനിയും വരയ്ക്കൂ.
സുമോ...
ReplyDeleteനന്നായിരിക്കുന്നു കേട്ടോ... അവസാനത്തെ ചിത്രം ഏറെ ഇഷ്ടായി...
Nice ones..Best wishes. Waiting for more.
ReplyDeleteHello from France
ReplyDeleteI am very happy to welcome you!
Your blog has been accepted in ASIA INDIA a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list MALAYSIA and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif
If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?
WE ASK YOU TO FOLLOW OUR BLOG "DIRECTORY"
Kollalo, sumesh, very nice painting ; really i appreciate you.
ReplyDeletehttp://www.keralamotors.blogspot.com
ദൈവം നല്കിയ വരദാനം കെടാതെ സൂക്ഷിക്കുക!!!ആശംസകള്‍
ReplyDeleteഅടിപൊളി മച്ചാനെ.......ഇമ്മിണി ഇഷ്ടായി !
ReplyDeleteഇമ്മിണി ബല്യ ആശംസകള്‍
അസ്രുസ്
ഓരോ വരകള്‍ ഓരോ പോസ്റ്റ് ആകിയിടൂ...അപ്പോള്‍ ഓരോ ചിത്രങ്ങളും കൂടുതല്‍ ജനകീയമാവും കൂടെ ഓരോ ചിത്രത്തിനും അനുയോജ്യമായ കമന്റും കിട്ടും..............ഭാവുകങ്ങള്‍ !
ഭായ്.....
ReplyDeleteഅപ്പൊ....തോന്നലുകള്‍ മാത്രമല്ല....കയ്യില്‍ അല്ലെ...:)
നന്നായിട്ടുണ്ട്..!!!!
ആശംസകള്‍!!!!!!
ആഹാ..പുലിയാണല്ലേ...
ReplyDelete