Monday, May 14, 2012

Tried my childhood hobby after long


വരയ്ക്കാൻ എളുപ്പത്തിൽ കിട്ടിയ സാധനങ്ങൾ - Objects easily found to paint



മണ്ണെണ്ണവിളക്ക്- Kerosene Lamp



മാമ്പഴക്കാലം- Another Mango Season




ഗ്രാമം- Village


Music

 




54 comments:

  1. കൊള്ളാമല്ലോ.

    ReplyDelete
  2. നന്നായിട്ടുണ്ട് വാസു ചേട്ടാ

    ReplyDelete
  3. നന്നായിട്ടുണ്ട് സുമേഷ്‌.
    ഏറ്റവും ഇഷ്ടമായത് അവസാനചിത്രമാണ്‌.
    പിന്നെ, ചിത്രങ്ങള്‍ അല്പംകൂടി വലിപ്പംകൂട്ടി പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരുന്നു.
    ഇനി ചെയ്യുമ്പോള്‍ ഓരോ ചിത്രമായി പോസ്റ്റ്‌ ചെയ്യുക.
    അതാവുമ്പോള്‍ ഓരോന്നായി ശ്രദ്ധിച്ചുപോകാം.

    ReplyDelete
  4. കലക്കി ട്ടാ .. സുമേഷേ ..

    ഉറങ്ങി കിടക്കുന്ന വിവിധ വാസനകള്‍ അങ്ങിനെ ഒന്നൊന്നായ് പുറത്തു ചാടട്ടെ !!!

    ആശംസകള്‍

    ReplyDelete
  5. അളിയാ സുമോ..നീ ഇവിടെ ഈ ബൂലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ട ആളല്ലാ ട്ടോ..ഇത്രക്കും വലിയ ഒരു സംഭവമാണ് നീ എന്ന് ഞാന്‍ കരുതിയാതെ ഇല്ല. അത്രക്കും ഇഷ്ടായി ട്ടോ വര. ഇതൊക്കെ ഇത്രേം കാലം എവിടായിരുന്നു..? ഇനീം വരക്കണം ട്ടോ. അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

    ReplyDelete
  6. അതിമനോഹരം സുമേഷ്‌. ഇത്തരം ചിത്രങ്ങള്‍ ഇനിയും ഞങ്ങളുമായി പങ്കുവെക്കുക.

    ReplyDelete
  7. @ ശ്രീ
    @ പൈമ
    @ മലർവാടി
    @ സോണി
    @ വേണുചേട്ടൻ
    @ പ്രവീൺ
    @ പ്രദീപ് ഭായ്

    എല്ലാവർക്കൂടെ പെരുത്ത് നന്ദി ഈ പ്രോത്സാഹനങ്ങൾക്ക്. അഭിപ്രായം സ്വീകരിച്ചേ സോണി ചേച്ചീ.

    ReplyDelete
  8. കൊള്ളാമല്ലോ സുമേഷേ!!!!!
    കടുപ്പമുള്ള വര്‍ണ്ണങ്ങളാണ് കൂടുതല്‍ പ്രിയം അല്ലേ? :)
    അഭിനന്ദനങ്ങള്‍!
    (മീഡിയം ഏതാണ് എന്നുകൂടി ലേബലില്‍ ചേര്‍ക്കണം. വാട്ടര്‍ കളര്‍, ഓയില്‍, അക്രിലിക്.......തുടങ്ങി.)

    ReplyDelete
  9. നല്ല  വരകൾ
    ഇവ ഒരോന്ന് ഓരൊ പോസ്റ്റുകൾ ആക്കി കൂടെ

    ReplyDelete
  10. ഹോ.. സംഗതി ഗമണ്ടനായീട്ടാ....
    ഇതൊക്കെ പൊടി തട്ടിയെടുക്കാന്‍ പ്രവാസിയാകേണ്ടി വ്ന്നൂന്ന് വന്നാല്‍ ച്ചിരി കഷ്ടാണേയ്....

    ആ ഓരോന്നിനും ഓരോ ടൈമുണ്ടെന്നല്ലേ...

    ബട്ട് ഇനി വര നിര്‍ത്തരുത്....

    അപ്പൊ ഇനി അടുത്ത വര വരും വരേക്കും നമോവാകം...

    ReplyDelete
  11. സുമേഷേ.. നന്നായിട്ടുണ്ട്... ഓരോന്നും ഓരോ പോസ്റ്റാക്കുകയായിരുന്നു കൂടുതൽ നല്ലത് ... വീണ്ടും വരയ്ക്കുക ... അഭിനന്ദനങ്ങൾ ...

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട്. വരക്കാന്‍ സമയം കിട്ടുന്നുണ്ടെങ്കില്‍ വരയില്‍ കുറച്ചു കൂടി കോണ്‍സെന്‍ട്രെയ്റ്റ് ചെയ്യുക. അഭിനന്ദനങ്ങള്‍

    ReplyDelete
  13. നന്നായിട്ടുണ്ട് ട്ടോ എല്ലാ ചിത്രങ്ങളും. ആദ്യത്തെ ചിത്രം കാണുന്നവരുടെ ഭാവനയ്ക്കനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ ചമയ്ക്കാൻ കഴിയുന്നതാണ്. ആ പഴങ്ങളെ സാമൂഹ്യബോധമില്ലാത്ത ജനങ്ങളായും, കത്തിയെ അവരെ നെടുകെ കീറി മുറിക്കാനുള്ള ആശയമായും നമുക്ക് കാണാം. വരയിൽ കൂടുതൽ ശ്രദ്ധിക്കുക. ആശംസകൾ.

    ReplyDelete
  14. നല്ല പടങ്ങള്‍ ആണല്ലോ..അപ്പോള്‍ വരയും നന്ന് വരിയും നന്ന് അതെന്നെ ...

    ReplyDelete
  15. These all done in Computer SUmesh??

    ReplyDelete
    Replies
    1. No.... കഷ്ടപ്പെട്ട് ബുദ്ദിമുട്ടി വരച്ച് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്തതാ

      Delete
  16. നന്നായിട്ടുണ്ട് സുമേഷ്‌...

    കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  17. @ ജോസലൈറ്റ്
    @ ഷാജു
    @ മെഹദ്
    @ ബജുഭായ്
    @ ആരിഫ്ക്ക
    @ മുഹമ്മെദ് കുഞ്ഞി
    @ മനേഷ്
    @ ആചാര്യൻ
    @ കാട്ടു കുറിഞ്ഞി
    @ മുബി

    കണ്ടതിനും പ്രോത്സാഹനങ്ങൾക്കും ഒക്കെ നന്ദി രേഖപ്പെടുത്തുന്നു....

    ReplyDelete
    Replies
    1. വളരെ നന്നായിട്ടുണ്ട് ..പ്രകൃതിയെ നോക്കി വരയ്ക്കുന്നതിനോപ്പം സ്വന്തം ആശയങ്ങളും ഭാവനകളും കൂടി വരയില്‍ കൊണ്ടുവരൂ ..

      Delete
  18. The arts are looking so nice and you are a talented person...congrats sumesh

    ReplyDelete
  19. തുടർന്നും വരക്കൂ.. നന്നായിട്ടുണ്ട്.. !!

    ReplyDelete
  20. Dear Sumesh,
    Hearty Congrats For This Visual Treat !
    Best Of Luck For Your New Blog Of Paintings!
    You have art in your fingers and imagination in your heart.Paint world with the beautiful colours of the rainbow!
    Do You Know,Sumesh Vasu,drawings speak more than words.
    Be grateful to God For being so gifted.
    Sasneham,
    Anu

    ReplyDelete
  21. അഖി ബാലകൃഷ്ണന്‍May 15, 2012 at 9:32 AM

    കൊള്ളാം...പെന്‍സില്‍ സ്കെച്ചുകളില്‍ ഒരു കൈ നോക്കാമായിരുന്നു... ആശംസകള്‍..വീണ്ടും വരാം...ബൈ..

    ReplyDelete
  22. @ രമേശ്ജി
    @ മൊഹി
    @ ആയിരങ്ങളിൽ ഒരുവൻ
    @ ജെഫു
    @ അനുപമ
    @ അഖി

    എല്ലാവർക്കൂടെ വല്യ നന്ദി അറിയിക്കുന്നു.

    ReplyDelete
  23. പ്രിയപ്പെട്ട സുമേഷ് ,
    കഥ വളരെ മനോഹരമായിരിക്കുന്നു..കഥയും വരച്ച ചിത്രങ്ങളും ..! എല്ലാ ചിത്രങ്ങളും കൊള്ളാം..,എങ്കിലും
    എനിക്ക് ഏറെ ഇഷ്ട്ടപെട്ടത്‌ വയലിന്‍ വായിക്കുന്ന പെണ്‍കുട്ടിയാണ്..ഓരോ ചിത്രങ്ങളും ഓരോ പോസ്റ്റായിട്ടു ചെയ്യ്താല്‍ നന്നായിരിക്കും ..!
    >ഇനിയും നല്ല നല്ല കഥകള്‍,ചിത്രങ്ങള്‍ഉണ്ടാവട്ടെ.......എന്ന് ആശംസിക്കുന്നു ....

    ReplyDelete
  24. കൊള്ളാല്ലോ... അപ്പൊ ആളൊരു വരയനാണല്ലെ...!
    വരയുക.. വളരുക..ആശംസകള്‍ സുമേഷ്...:)

    ReplyDelete
  25. മനോഹരം ഡിയര്‍
    കൂടുതല്‍ കഴിവുകള്‍ ഉണ്ടാവട്ടെ
    നന്മകള്‍ നേരുന്നു

    ReplyDelete
  26. ഇതുമുണ്ടല്ലേ,, വളരെ സന്തോഷം

    ReplyDelete
  27. സംഭവം കളര്‍ ആയിട്ടുണ്ട്‌ ...

    ReplyDelete
  28. @ രാജേഷ്,
    @ ഇഷാക്ക് ഭായ്
    @ റഷീദ്
    @ ഒഎബി
    @ കേദാരം

    നന്ദി ഈ നല്ല അഭിപ്രായങ്ങൾക്ക്

    ReplyDelete
  29. Super sumesh... Kollam kalakkan..!!!!!!!!

    ReplyDelete
  30. വളരെ മനോഹരം. എല്ലാം നന്നായി. മണ്ണെണ്ണ വിളക്ക് വല്ലാതെ ആകര്‍ഷിച്ചു .. അഭിനന്ദനങ്ങള്‍

    ReplyDelete
  31. നമ്മളൊരു ജാതിയാ,നല്ല വര

    ReplyDelete
  32. Very good!! keep going...........

    http://vara-veena.blogspot.in/

    ReplyDelete
  33. നന്നായിടുണ്ട്...ചിലതൊക്കെ മനോഹരം എന്ന് പറയാതെ വയ്യ...ആശംസകള്‍...

    ReplyDelete
  34. എന്റെ ഒരു ചിത്രം വരച്ചു തരാമോ?
    പ്രൊഫൈലില്‍ കൊടുക്കാനാ.

    ReplyDelete
  35. Very well done, keep it up.
    Yes, you have talent in this too,
    cultivate it. All the Best.
    Philip Ariel

    ReplyDelete
  36. അപ്പൊ നല്ലൊരു വരക്കാരനും കൂടിയാണല്ലേ ! വളരെ നന്നായിരിക്കുന്നു വാസൂ

    ReplyDelete
  37. പഴയ ഹോബിയെ പൊടിത്തട്ടിയെടുത്തത് നന്നായി.

    നല്ല ചിത്രങ്ങൾ. ഇനിയും വരയ്ക്കൂ.

    ReplyDelete
  38. സുമോ...
    നന്നായിരിക്കുന്നു കേട്ടോ... അവസാനത്തെ ചിത്രം ഏറെ ഇഷ്ടായി...

    ReplyDelete
  39. Nice ones..Best wishes. Waiting for more.

    ReplyDelete
  40. Hello from France
    I am very happy to welcome you!
    Your blog has been accepted in ASIA INDIA a minute!
    We ask you to follow the blog "Directory"
    Following our blog will gives you twice as many possibilities of visits to your blog!
    Thank you for your understanding.
    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list MALAYSIA and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?
    WE ASK YOU TO FOLLOW OUR BLOG "DIRECTORY"

    ReplyDelete
  41. Kollalo, sumesh, very nice painting ; really i appreciate you.

    http://www.keralamotors.blogspot.com

    ReplyDelete
  42. ദൈവം നല്‍കിയ വരദാനം കെടാതെ സൂക്ഷിക്കുക!!!ആശംസകള്‍

    ReplyDelete
  43. അടിപൊളി മച്ചാനെ.......ഇമ്മിണി ഇഷ്ടായി !
    ഇമ്മിണി ബല്യ ആശംസകള്‍
    അസ്രുസ്

    ഓരോ വരകള്‍ ഓരോ പോസ്റ്റ്‌ ആകിയിടൂ...അപ്പോള്‍ ഓരോ ചിത്രങ്ങളും കൂടുതല്‍ ജനകീയമാവും കൂടെ ഓരോ ചിത്രത്തിനും അനുയോജ്യമായ കമന്റും കിട്ടും..............ഭാവുകങ്ങള്‍ !

    ReplyDelete
  44. ഭായ്.....

    അപ്പൊ....തോന്നലുകള്‍ മാത്രമല്ല....കയ്യില്‍ അല്ലെ...:)

    നന്നായിട്ടുണ്ട്..!!!!
    ആശംസകള്‍!!!!!!

    ReplyDelete